kerala News

മമ്മൂട്ടിക്ക് വീണ്ടുംദേശിയ പുരസ്കാരം

മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിക്ക് വീണ്ടും ദേശിയ പുരസ്കാരം. ഭ്രമയുഗം എന്ന സിനിമയിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അതീവ ഗംഭീരമാക്കിയതിനാണ്…

ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോറിന് കടിഞ്ഞാൻ; ഇനികമ്മ്യൂണിറ്റി കിച്ചൻ

ആശുപത്രി പരിസരങ്ങളിലെ സൗജന്യ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക്…

ചോദ്യ പേപ്പർ മാറി; പി.എസ്. സി പരീക്ഷ റദ്ദാക്കി

കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവൻ്റ് തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ…

മുഖ്യമന്ത്രിയെപഴി കേൾപ്പിച്ചത് യുവ എം.പി

മുഖ്യമന്ത്രിയെപഴി കേൾപ്പിച്ചത്യുവ എം.പി ഗവ പ്ലീഡറെ നിയമിച്ചത് ഒരു യുവ എം.പി.യുടെ ശുപാര്‍ശയിലാണെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ്…

മൺസൂൺ ബമ്പർ 10 കോടി കണ്ണൂരിൽ

കേരള സംസ്ഥാന ലോട്ടറിയുടെ മൺസൂൺ ബമ്പർBR110ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിന്. MC 576896 എന്ന നമ്പരിനാണ്…

കളിക്കരുത്;ഫൗളാകും

വി.ഡി.സതീശൻ സർക്കാരിന് മുന്നിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് തോറ്റ് തെന്നുമ്പോൾ കെ.എസ്.യു പ്രതിപക്ഷത്തിൻ്റെ റോൾ എടുത്താൽ എങ്ങനെയിരിക്കും. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വി.ഡി.സതീശൻ…

വിഴിഞ്ഞം തുറമുഖത്ത് ആഗസ്റ്റ് 18 മുതല്‍ സമ്പൂർണ്ണ എക്സിം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ്…

ഉമ്മൻചാണ്ടി സാറിനെ പോലെ ആകാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഉമ്മൻ ചാണ്ടി സാർ ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍, അദ്ദേഹത്തെപ്പോലെ ആകാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അവസാന ആശ്രയമായി നമ്മെ…

ഫുട്ബോളിൻ്റെ മിസൈലാക്രമണം നാളെ

[ ഫൈനൽ നാളെ രാത്രി 12.30ന് ] ഫുട്ബോളിൻ്റെ ലോകയുദ്ധത്തിന് നാളെ പരിസമാപ്തി. കപ്പിൽ ആര് മുത്തമിടും. അർജന്റീനയോ, സ്പെയ്നോ.?ആ ത്രിൽ…

“ഭംഗിയുള്ള കവർ കണ്ട് വാങ്ങല്ലേ, ഒന്ന് സൂക്ഷിച്ചാൽ മതി”

ഹൈ പ്രോട്ടീൻ,100% നാച്ചുറല്‍, സീറോ “പ്രിസർവേറ്റീവ്സ്,പരസ്യം കണ്ട് സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക. വൻകിട ബ്രാൻഡുകള്‍ക്കെതിരെ നടപടിയുമായി എഫ്‌.എസ്‌.എസ്‌.എ.ഐനല്ല ഭംഗിയുള്ള പാക്കറ്റിൽ നോ…