സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്നും ആരൊക്കെ എതിർത്താലും ഡി.വൈ.എഫ്.ഐപൊതിച്ചോർ വിതരണം തുടരുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്.
സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാനവും ദുഷ്ടബുദ്ധിയോടെയുള്ള നീക്കവുമാണ്. ആരൊക്കെ എതിർത്താലും ഡി.വൈ.എഫ്.ഐപൊതിച്ചോർ വിതരണം തുടരും.