സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം അമീർ അലി. സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം…
Category: Kerala
സെക്രട്ടേറിയറ്റിന് മുന്നില് വിഷു സദ്യ കഴിച്ച് പ്രതിഷേധം
സെക്രട്ടേറിയറ്റിന് മുന്നില് സമരം നടത്തുന്ന പഞ്ചായത്ത് ലൈബ്രേറിയന് റാങ്ക് ഹോള്ഡേഴ്സ് വിഷു ദിനത്തിലും പ്രതിഷേധം തുടരുകയാണ്. റോഡിലിരുന്ന് ഇന്ന് വിഷു സദ്യ…
സമരം ശക്താക്കുമെന്ന് കെഎസ്ആര്ടിസി ഇടതുപക്ഷ തൊഴിലാളി സംഘടന
സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്ടിസി ഇടതുപക്ഷ തൊഴിലാളി സംഘടന. കെഎസ്ആര്ടിസിയെ നശിപ്പിക്കുന്ന വൈറസായി മാനേജ്മെന്റ് മാറിയെന്ന് സി.കെ.ഹരികൃഷ്ണന്. യൂണിറ്റ് ഓഫിസര്മാരെ വിളിച്ച്…
കെ സ്വിഫ്റ്റിന് നാലാമത്തെ അപകടം; സംഭവം താമരശേരി ചുരത്തിൽവെച്ച്
കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാർശ്വഭിത്തിയിൽ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്.…
സ്വിഫ്റ്റിന് വഴിമാറില്ല വേളാങ്കണ്ണി സൂപ്പര് എക്സ്പ്രസ് – ഡ്രൈവറുടെ കണ്ണീര് കെ.എസ്.ആര്.ടി.സി. കണ്ടു
കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റിന്റെ വരവോടെ നിരത്തൊഴിയല് ഭീഷണി നേരിട്ടിരുന്ന ചങ്ങനാശേരി-വേളാങ്കണ്ണി സര്വീസ് സൂപ്പര് എക്സ്പ്രസായി നിലനിര്ത്തുമെന്ന് കെ.എസ്.ആര്.ടി.സി. സി.എം.ഡി. അറിയിച്ചു. സര്വീസ് നിര്ത്തുന്നത്…
മാതാപിതാക്കളെ വെട്ടിക്കൊന്ന അനീഷ് കീഴടങ്ങി
തൃശ്ശൂര്: ഇഞ്ചക്കുണ്ടില് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില് മകന് കീഴടങ്ങി. തൃശൂര് കമ്മീഷണറുടെ ഓഫീസില് ഇന്ന് പുലര്ച്ചെ 2 മണിയോടെയാണ് പ്രതി അനീഷ് കീഴടങ്ങിയത്.…
ഹജ്ജിന് 65 വയസ് പ്രായപരിധി
കരിപ്പൂർ: ഹജ്ജിന് 65 വയസ് പ്രായപരിധി നിശ്ചയിച്ചത് കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും. 70 വയസ് കഴിഞ്ഞ 777 തീർഥാടകരാണ് ഇത്തവണ ഹജ്ജിന്…
വിജയരാഘവൻ പി ബി യിൽ, ഡോം ദളിത് മുഖം
കണ്ണൂർ: സിപിഎം (CPM) പാര്ട്ടിയെ നയിക്കുകയെന്ന ദൗത്യം സീതാറാം യെച്ചൂരിക്ക് തന്നെ. മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി സിതാറാം യെച്ചൂരി തുടരും.…
ദിലീപിൻറെ ഓഡിയോ മഞ്ജു വാര്യർ തിരിച്ചറിഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന് ശബ്ദം തിരിച്ചറിഞ്ഞ് നടി മഞ്ജു വാര്യർ. ശബ്ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ…