മമ്മൂട്ടിയെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

Share

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് മമ്മൂട്ടിയെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

അവാർഡ് വിവരം അറിഞ്ഞയുടൻ തന്നെ മമ്മൂട്ടിയടക്കം പുരസ്കാരം നേടിയ എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അനുമോദനം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടിയെ ഫോണിൽ വിളിച്ച് അനുമോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *