ഫുട്ബോൾ “ലഹരി” ക്കാരെ പൊക്കുമെന്ന് പോലീസ്

Share

ഫുട്ബോളിൻ്റെ വിജയം ആഘോഷിക്കുമ്പോൾ ഓർക്കുക പോലീസ് പിന്നിലുണ്ട്.

വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും കൂടുതൽ പേരെ കയറ്റിയും അമിതവേഗത്തിൽ പാഞ്ഞാൽ പൊക്കുമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പ്.

വാഹനം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഫേസ് ബുക്കിലൂടെ അറിയിച്ചു.