സീനിയർ റസിഡന്റ് തസ്‌തികയിൽ കരാർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ തസ്‌തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 ന് വൈകിട്ട് മൂന്ന് മണി വരെ. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.