നാവിക സേനയില്‍ കാഡറ്റ് എന്‍ട്രി വഴി ഓഫീസർ; പരിശീലനം ഏഴിമല അക്കാദമയില്‍; ജൂലൈ 20 വരെ അപേക്ഷിക്കാം

ഏഴിമല നാവിക അക്കാദമയില്‍ 10, +2 (ബിടെക്) കാഡറ്റ് എന്‍ട്രി വഴി 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമാണ്…