World

കയറ്റുമതി ലക്ഷ്യം രണ്ട് ട്രില്യണ്‍ യു.എസ് ഡോളര്‍

ന്യൂഡല്‍ഹി: 2030ഓടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.ന്യൂഡല്‍ഹിയില്‍ നടന്ന അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ഇന്ത്യയുടെ 31ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരു രാജ്യങ്ങളിലെയും നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…

Culture

മോദിയുമായി കൂടിക്കാഴ്ചക്ക്
എട്ട് ബിഷപ്പുമാര്‍ക്ക് ക്ഷണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് ക്ഷണം. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വില്ലിങ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജും.മാര്‍ ജോര്‍ജ് ആലഞ്ചേരി(സീറോ മലബാര്‍ സഭ),…

Kerala

വിവിധ തസ്തികയിൽ കരാർ നിയമനം

ആലപ്പുഴ: മുതുകുളം അഡീഷണല്‍ പ്രോജക്ടിന്റെ പരിധിയിലുള്ള കൃഷ്ണപുരം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍/ ഹെല്‍പ്പറെ നിയമിക്കുന്നു. പഞ്ചായത്തില്‍ സ്ഥിരമാസമുള്ള 18നും 46നും ഇടയില്‍ പ്രായമുള്ള വനികള്‍ക്കാണ് അവസരം. ജൂണ്‍ 20ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കായംകുളം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന…

Science & Technology

ബീജോത്പാദനം:
ജീന്‍ കണ്ടെത്തി

വാഷിങ്ടന്‍: ബീജോത്പാദനത്തിനു സഹായിക്കുന്ന ജീന്‍ കണ്ടെത്തി. ഇത് പുരുഷന്മാരില്‍ ഫലപ്രദമായ ഗര്‍ഭനിരോധനത്തിന് വഴി തെളിക്കുമെന്നാണ് പ്രതീക്ഷ. സസ്തനികളിലെ വൃഷണകോശങ്ങളില്‍ മാത്രമുള്ള എ.ആര്‍.ആര്‍. ഡി.സി 5 ജീനും അതിന്റെ പ്രവര്‍ത്തനവും വാഷിങ്ടന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് കണ്ടെത്തിയത്. ഈ ജീന്‍ പ്രവര്‍ ത്തനരഹിതമാക്കിയാല്‍…

Inbuilt tuners in TVs will soon ensure that consumers may access all Free-To-Air DD channels without the use of a set-top box.

New Delhi: Inbuilt tuners in televisions will soon ensure that consumers receive all Free-To-Air DD channels without the need for a set-top box. Due to the publication of the Indian…

Gov Schemes

തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സൗജന്യ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി, പട്ടികവർഗക്കാരായ യുവതിയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി വിവിധ കോഴ്സുകൾ വിവിധ ജില്ലകളിൽ 2023 ജൂലൈ 1 മുതൽ ആരംഭിക്കും. സ്പെഷ്യൽ കോച്ചിംഗ് സ്കീം,…

Franchise

3Pax Food

3PAX FOOD Category : Food and Beverage Established : 2011 Started : 2015 Brand Outlets : 15 + Investment : INR 6 L – INR 20 L BUSINESS DETAILS Founded…

Crime

ജോസ് കെ. മാണിയുടെ ഉറക്കം കെടുത്തി ബഷീര്‍ അപകടക്കേസ്

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവു നശിപ്പി ക്കല്‍ കുറ്റങ്ങള്‍ ഹൈക്കോടതി പുനഃസ്ഥാപിച്ച ഉത്തരവ് ജോസ് കെ. മാണിയുടേയും മകന്‍ കെ. എം. മാണിയുടെയും ഉറക്കം കെടുത്തുന്നു. മണിമലയില്‍ ഏതാണ്ട്…

കുട്ടികള്‍ക്ക് വീടും സുരക്ഷിതമല്ല!

കൊച്ചി: മുന്‍വര്‍ഷത്തെപ്പോലെ തന്നെ, കുട്ടികള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളില്‍ മൂന്നിലൊന്നും വീടുകളില്‍ നിന്നു തന്നെയെന്ന് ബാലാവകാശ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 3300 കേസുകളില്‍ 1015 എണ്ണത്തിലും അതിക്രമം ബന്ധുക്കളില്‍ നിന്നുതന്നെയാണ്. അവധിക്കാലത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ആകെ കേസുകളില്‍ 829…

Education

Business

ആഗോളമാന്ദ്യത്തിലും കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വളര്‍ച്ച

മുംബയ്: ചരക്ക് സേവന കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 3.84 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര വാണിജ്യമന്ത്രാലയം. 77,018 കോടി ഡോളറിന്റെ (ഏകദേശം 63 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ 67,658 കോടി ഡോളറിനെക്കാള്‍ (55.34 ലക്ഷം കോടി രൂപ) 13.84…

Health

കോവിഡ് ബാധ കേരളം
മുന്നില്‍ തന്നെ: 13,773

ന്യൂ ഡല്‍ഹി: കോവിഡ് ബാധിച്ച് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 57,410 പേര്‍. സജീവ കേസുകള്‍ ഇപ്പോള്‍ 0.13% ആണ്. കേരളമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്: 13,773 .രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.69% ആണ്.