അന്ത്യ അത്താഴ സ്‌മരണ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കും

Share

യേശു ക്രിസ്തു ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കും. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചത്തിന്റെയും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെയും ഓർമ്മപുതുക്കലാണ് പെസഹാ.

Ad 4