സർക്കാർ ജോലി ലക്ഷ്യം വെക്കുന്നവർക്കൊപ്പം ഇനി മുതൽ സർക്കാർ ഡെയ്‌ലി

Share
  • എസ് എസ് സി ക്ക് കീഴിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത് 15 ലക്ഷം ഒഴിവുകൾ
  • വിദേശത്ത് ജോലി സ്വപ്‌നം കാണുന്നവർക്ക് വിവിധ സർക്കാർ പദ്ധതികൾ

വർഷങ്ങളായി പരിശ്രമിച്ചിട്ടും ഗവണ്മെന്റ് ജോലി എന്ന വലിയ സ്വപ്നത്തിൽ എത്തിച്ചേരാൻ കഴിയാത്തവരാണോ നിങ്ങൾ. കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന 15 ലക്ഷം തൊഴിൽ അവസരങ്ങൾ ഓരോ വർഷവും നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. കൂടാതെ റിപ്പോർട്ട് ചെയ്യുന്ന നിരവധി സംസ്ഥാന സർക്കാർ ഒഴിവുകളും. പലപ്പോഴായി റിപ്പോർട്ട് ചെയ്യുന്ന ഈ ഒഴിവുകളിലേക്ക് സർക്കാരിന് താൽകാലിക ജീവനക്കാരെ നിയമിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇനിമുതൽ റിപ്പോർട്ട് ചെയ്യുന്ന ഓരോ ഒഴിവുകളും കൃത്യമായി ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കാൻ സർക്കാർ ഡെയ്‌ലി ഒപ്പമുണ്ട്.

psc

ചിട്ടയായ പഠനത്തിനവും പരിശീലനവും വഴി ആയുഷ്കാലം മുഴുവൻ സമ്പൂർണ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നൽകുന്നതാണ് കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ. വെറും 1 വർഷത്തെ ചിട്ടയായ പരിശീലനം കൊണ്ട് തന്നെ സർക്കാർ ജോലി എന്ന സ്വപ്നത്തിൽ എത്തിപ്പിടിക്കാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.

career abroad 1

ഓരോ തൊഴിൽ അറിയിപ്പുകളും സമയാസമയം അറിയുകയും അപേക്ഷകൾ കൃത്യ സമയത്തു തന്നെ അയക്കുകയും പരീക്ഷ തീയതികൾ മുൻകൂട്ടി അറിഞ്ഞ് മുന്നൊരുക്കങ്ങൾ നടത്തിയാൽ ഏതൊരാൾക്കും അനായാസം ജോലി നേടാൻ കഴിയും. ഇത്തരത്തിൽ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഡെയ്‌ലി ഈ മേഖലയിലെ പ്രഗൽഭരായ പരിശീലകരേയും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉന്നത നിലയിൽ സേവനം പൂർത്തിയാക്കിയ പ്രമുഖരുടെയും നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളെ പരിശീലിപ്പിച്ച് മികച്ച നേട്ടം കൊയ്യാൻ അവസരം ഒരുക്കുന്നത്.

ssc

വിദേശത്ത് ജോലി സ്വപ്നം കാണുന്നവർക്ക് സർക്കാർ നൽകുന്ന സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും വിദേശ തൊഴിൽ നേടുന്നതിന് വിദേശ തൊഴിൽ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള Sarkardaily NRI helpdesk- ൻ്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
9447560501
7907568930
9846517705

സർക്കാർ ഡെയ്‌ലിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://sarkardaily.com/
സർക്കാർ ഡെയ്‌ലിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ : https://youtube.com/@sarkardaily61