പി എസ് സി യിൽ മാത്രം കുരുങ്ങി കിടക്കുകയാണോ ? കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നു 55 ലക്ഷം തൊഴിൽ അവസരങ്ങൾ

Share

58 കേന്ദ്ര മന്ദ്രാലയങ്ങൾ, 93 ഡിപ്പാർട്മെന്റുകൾ , 300 -ൽ പരം സ്ഥാപങ്ങൾ

വർഷങ്ങളായി പരിശ്രമിച്ചിട്ടും ഗവണ്മെന്റ് ജോലി എന്ന വല്യ സ്വപ്നത്തിൽ എത്തിച്ചേരാൻ കഴിയാത്തവരാണോ നിങ്ങൾ. സംസ്ഥാന സർക്കാർ മാത്രമല്ല കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന 55 ലക്ഷം തൊഴിൽ അവസരങ്ങൾ നിലവിലുണ്ട്. ഇവയിൽ 90 ശതമാനത്തോളം തൊഴിൽ അവസരങ്ങൾ ആർക്കും വേണ്ടാതെ കിടക്കുന്നു. പല സർവിസുകളിലും താൽകാലിക ജീവനക്കാരെ നിയമിക്കുന്നു. ഇത്തരത്തിൽ യുവാക്കൾക്ക് നഷ്ടമാകുന്ന ധാരാളം തൊഴിൽ അവസരങ്ങൾ ഇനി നഷ്ടമാകാൻ പാടില്ല. അതിനായി സർക്കാർ ഡെയ്‌ലി കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു .

ഇന്ത്യൻ റെയിൽവേ (ഇന്ത്യയിലെ ഏറ്റവും വല്യ തൊഴിൽ ദാതാവ്)
സെൻട്രൽ പോലീസ് ഓഫീസർ
സെൻട്രൽ എക്സൈസ് (വേതനം 81000)
ഇന്റലിജൻസ് ബ്യൂറോ
സി ബി ഐ
സി എ ജി
എം ടി എസ് (60000 ഒഴിവുകൾ)
ജിഡി കോൺസ്റ്റബിൾ
ആർ പി എഫ്
സി എച് എസ് എൽ
ക്ലാർക്ക്
എൻ ടി പി സി (റെയിൽവേ)
ആർ പി എഫ്
ആർ ആർ ബി
ഓഡിറ്റർ
ടാക്സ് അസിസ്റ്റൻഡ്
ആർ ആർ ബി ക്ലാർക്ക്
സി ജി എൽ (150000 ഒഴിവുകൾ) … തുടങ്ങി നിരവധി വലുതും ചെറുതുമായ തസ്തികകൾ കേന്ദ്ര സർക്കാർ പുറത്ത് വിടുന്നു. എന്നാൽ ഈ ജോലിയൊക്കെ നമുക്ക് കിട്ടുമോ എന്ന സംശയമാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന പ്രശ്നം. എന്നാൽ സർക്കാർ ഡെയ്‌ലി ഉറപ്പ് നൽകുന്നു പഠിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഉറപ്പായും സർക്കാർ ജോലി എന്ന സ്വപ്നം വിദൂരമല്ല.

കേന്ദ്ര സർക്കാർ ജോലി മറ്റ് സംസ്ഥാങ്ങളിലോ അല്ലെങ്കിൽ ഡൽഹിയിലോ ആയിരിക്കുമോ എന്നതാണ് ഉദ്യോഗാർഥികളുടെ അടുത്ത സംശയം. എന്നാൽ കേന്ദ്ര സർക്കാർ ജോലി സ്വന്തം സംസ്ഥാനത്ത് നിങ്ങൾക്ക് ലഭിക്കും.

ഉദ്യോഗാർത്ഥികൾ ഓർക്കുക പി എസ് സി യിൽ 100 കണക്കിന് ഒഴിവുകൾ രേഖപ്പെടുത്തുമ്പോൾ എസ് എസ് സി യിൽ അത് ലക്ഷത്തോളമാണ്.