kerala News
പാറ്റാ മാർച്ചിൽ സംഘർഷം; ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം
കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സി.ജെ.പിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ സംഘർഷഭരിതമായത്.ബാരിക്കേഡ്…
റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ…
റേഷൻ വിതരണം സ്തംഭിച്ചു
ഈ-പോസ് മെഷീനുകള്‍ പണിമുടക്കിയതു മൂലം സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഇന്ന് രാവിലെ…
എൻ്റെ ഹൃദയം തകരുന്നു; അർജന്‍റീനിയൻകോച്ച് വിതുമ്പി
തോല്‍വിയുടെ നെഞ്ചിടിപ്പില്‍ വാക്കുകൾ പൂർത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ച് അർജൻ്റീനയുടെ കോച്ച് സ്കലോണി വിതുമ്പുന്ന ഹൃദയത്തോടെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി.…
ക്രമക്കേട് തോണ്ടാൻപി.എസ്.സിയിൽ അരിപ്പ് തുടങ്ങി
പരീക്ഷാ ക്രമക്കേട് കണ്ടെത്താൻപി.എസ്.സി ആസ്ഥാനത്ത് എസ്.ഐ.ടിയുടെ അരിച്ചുപെറുക്കിയുള്ള പരിശോധന. ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. നാലാം തവണയാണ് എസ്.ഐ.ടി സംഘം…
പുതിയസ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റ്
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലായ് 22ന് (ബുധന്‍) ഉച്ചയ്ക്ക് 2 ന് കവടിയാർ സാല്‍വേഷന്‍…
നിതിൻ രാജിൻ്റെ മരണം:ഡോ.റാം അറസ്റ്റിൽ
അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഡോ. റാം അറസ്റ്റിൽ.താടിവളർത്തി രൂപം മാറി ഒളിവിൽ കഴിഞ്ഞു…
തൂക്ക് കയർ വിധിച്ചതിൽ സന്തോഷം
അയാൾക്ക് വധശിക്ഷ നൽകിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെയും സജിതയുടെയും മക്കൾ. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല. ഒന്നിനെയും പേടിയുമില്ല.…
ജിവൻ്റെ പുതിയ ഗ്രഹം?
ശാസ്ത്രത്തിൻ്റെ കുതിച്ച് ചാട്ടം വീണ്ടും.ജീവന് സാധ്യതയുള്ള പുതിയ ഗ്രഹം കണ്ടെത്തിയതാണ് പുതിയ അത്ഭുതം. ഭൂമിയോട് സാമ്യമുള്ള പാറകള്‍ നിറഞ്ഞ ഗ്രഹത്തില്‍ അന്തരീക്ഷത്തിന്റെ…
ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൻ്റെ എഡിറ്റർക്ക് നോട്ടീസ്
“കള്ളൻ വിജയൻ” ലേഖനം ഉൾപ്പെടുത്തിയതിലൂടെ വിവാദമായി മാറിയ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൻ്റെഎഡിറ്റർ കെ.ആർ. അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് വൈകിട്ട്…