kerala News
ആ സ്വർണ്ണബൂട്ട്എംബാപ്പെയുടെകാലിൽ തന്നെ!
ആ സ്വർണ്ണ ബൂട്ടണിയാനുള്ള ഭാഗ്യം വീണ്ടും എം ബാപ്പെയ്ക്ക്. വേൾഡ് കപ്പ് സ്പെയിനാണെങ്കിലും മികച്ച സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഫ്രഞ്ച് താരം…
ചെന്താമരക്ക്തൂക്ക് കയർ
[അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി ] ഒരു നാടിനെയാകെനടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേ സാണിതെന്ന്…
“കരഞ്ഞത് ആ സ്നേഹം കണ്ട്”
തോറ്റശേഷവും ആരാധകർ തൻ്റെ പേര് ഉച്ചത്തില്‍ വിളിച്ചതാണ് എന്നെ വേദനിപ്പിച്ചത്. അതെൻ്റെ ചങ്ക് തകർത്തു. അങ്ങനെ കരഞ്ഞു പോയതാണ് – സമ്മാനദാനവേളയിൽ…
കടന്നപ്പള്ളിയും ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി
നിയമസഭ തിരഞ്ഞെടുപ്പിൽ തുടച്ച് നീക്കപ്പെട്ടമുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ. കെ.ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നു. സെക്കുലർ കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്…
ആ ഗോൾ വീണത് 106-ാം മിനിട്ടിൽ
സ്പെയ്ൻ 2010ൽ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഗോൾ വന്നത് ഇതിഹാസ താരം ഇനിയേസ്റ്റയിൽ നിന്നാണെങ്കിൽ 2026 ൽ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഫെറാൻ…
“സ്പെയിന്ഹൃദയപ്പൂവ് “
[അർജൻ്റീനയ്ക്ക് ദുരവസ്ഥ] സ്പെയിൻ – 1അർജൻ്റീന – 0 ഇതാണ് അണ്ണാ കളി എന്ന് വച്ചാൽ കളി.പടക്കുതിരെ പിടിച്ച് കെട്ടി യുവതാരങ്ങളുടെ…
പൊതിച്ചോർ വിവാദം ആവിയായി;ആർക്കും കൊടുക്കാം
ആശുപത്രികളിലെ പൊതിച്ചോർ വിതരണം വിവാദമായതോടെ നിലപാട് തിരുത്തി മന്ത്രി കെ.മുരളീധരൻ. കൊടിയും ബാനറും വച്ചുള്ള പൊതിേച്ചോർ വിതരണം അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ…
ഫുട്ബോൾ “ലഹരി” ക്കാരെ പൊക്കുമെന്ന് പോലീസ്
ഫുട്ബോളിൻ്റെ വിജയം ആഘോഷിക്കുമ്പോൾ ഓർക്കുക പോലീസ് പിന്നിലുണ്ട്. വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും കൂടുതൽ പേരെ കയറ്റിയും അമിതവേഗത്തിൽ പാഞ്ഞാൽ…
വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ;പ്രാർത്ഥനയുമായി ആരാധകർ
ലോകകപ്പ് ഫുട്ബോളിൻ്റെ ഈ സീസണിലെ ചാമ്പ്യൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം ഒന്നടങ്കം അതിനായി കാത്തിരിക്കുകയാണ്. അർജൻ്റീനയോ അതോ സ്പെയിനോ?…
കളി തുടരുന്നു;സുകുമാരൻ നായർ VSഗണേഷ് കുമാർ
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും മുൻ എം.എൽ.എ കെ.ബി.ഗണേഷ് കുമാറും തമ്മിൽ വീണ്ടും കൊമ്പുകോർക്കൽ. എൻ.എസ്.എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും…