[പാല നഗരസഭയിൽ എൽ.ഡി.എഫ് അവിശ്വാസം പാസായി ]
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടത്തെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി.
ഇടതു അവിശ്വാസപ്രമേയത്തെ വിപ്പ് ലംഘിച്ച് വൈസ് ചെയർപേഴ്സൺ അടക്കം നാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്
ഭരണപക്ഷത്തെ 5 അംഗങ്ങൾ ഉൾപ്പെടെ
17 പേർ അവിശ്വാസത്തെ പിന്തുണച്ചു
വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും മണ്ഡലം കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കിയെന്നും കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി.