അയാൾക്ക് വധശിക്ഷ നൽകിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെയും സജിതയുടെയും മക്കൾ. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല. ഒന്നിനെയും പേടിയുമില്ല.…
Day: 20 July 2026
ജിവൻ്റെ പുതിയ ഗ്രഹം?
ശാസ്ത്രത്തിൻ്റെ കുതിച്ച് ചാട്ടം വീണ്ടും.ജീവന് സാധ്യതയുള്ള പുതിയ ഗ്രഹം കണ്ടെത്തിയതാണ് പുതിയ അത്ഭുതം. ഭൂമിയോട് സാമ്യമുള്ള പാറകള്‍ നിറഞ്ഞ ഗ്രഹത്തില്‍ അന്തരീക്ഷത്തിന്റെ…
ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൻ്റെ എഡിറ്റർക്ക് നോട്ടീസ്
“കള്ളൻ വിജയൻ” ലേഖനം ഉൾപ്പെടുത്തിയതിലൂടെ വിവാദമായി മാറിയ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൻ്റെഎഡിറ്റർ കെ.ആർ. അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് വൈകിട്ട്…
ആ സ്വർണ്ണബൂട്ട്എംബാപ്പെയുടെകാലിൽ തന്നെ!
ആ സ്വർണ്ണ ബൂട്ടണിയാനുള്ള ഭാഗ്യം വീണ്ടും എം ബാപ്പെയ്ക്ക്. വേൾഡ് കപ്പ് സ്പെയിനാണെങ്കിലും മികച്ച സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഫ്രഞ്ച് താരം…
ചെന്താമരക്ക്തൂക്ക് കയർ
[അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി ] ഒരു നാടിനെയാകെനടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേ സാണിതെന്ന്…
“കരഞ്ഞത് ആ സ്നേഹം കണ്ട്”
തോറ്റശേഷവും ആരാധകർ തൻ്റെ പേര് ഉച്ചത്തില്‍ വിളിച്ചതാണ് എന്നെ വേദനിപ്പിച്ചത്. അതെൻ്റെ ചങ്ക് തകർത്തു. അങ്ങനെ കരഞ്ഞു പോയതാണ് – സമ്മാനദാനവേളയിൽ…
കടന്നപ്പള്ളിയും ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി
നിയമസഭ തിരഞ്ഞെടുപ്പിൽ തുടച്ച് നീക്കപ്പെട്ടമുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ. കെ.ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നു. സെക്കുലർ കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്…
ആ ഗോൾ വീണത് 106-ാം മിനിട്ടിൽ
സ്പെയ്ൻ 2010ൽ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഗോൾ വന്നത് ഇതിഹാസ താരം ഇനിയേസ്റ്റയിൽ നിന്നാണെങ്കിൽ 2026 ൽ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഫെറാൻ…
“സ്പെയിന്ഹൃദയപ്പൂവ് “
[അർജൻ്റീനയ്ക്ക് ദുരവസ്ഥ] സ്പെയിൻ – 1അർജൻ്റീന – 0 ഇതാണ് അണ്ണാ കളി എന്ന് വച്ചാൽ കളി.പടക്കുതിരെ പിടിച്ച് കെട്ടി യുവതാരങ്ങളുടെ…