ആ സ്വർണ്ണബൂട്ട്എംബാപ്പെയുടെകാലിൽ തന്നെ!

Share

ആ സ്വർണ്ണ ബൂട്ടണിയാനുള്ള ഭാഗ്യം വീണ്ടും എം ബാപ്പെയ്ക്ക്.

വേൾഡ് കപ്പ് സ്പെയിനാണെങ്കിലും മികച്ച സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഫ്രഞ്ച് താരം എംബാപ്പെയ്ക്ക്.

തുടർച്ചയായി രണ്ടാം തവണയാണ് കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ടണിഞ്ഞത്.

സ്പെയിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്റീനയുടെ മെസിയെ മറികടന്നാണ് എംബാപ്പെ ബൂട്ടണിഞ്ഞത്.

9 ഗോളുകൾ നേടി എംബാപ്പെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 8 ഗോളുമായി മെസി രണ്ടാം സ്ഥാനത്തായി.

ഖത്തർ ലോകകപ്പിലും 7 ഗോളുകൾ നേടി എം ബാപ്പെ ഒന്നാമനായിരുന്നു.
അന്ന് 6 ഗോളുകളാണ് മെസിയ നേടിയത്. അന്നും ഇന്നും ഓരോ ഗോളിന് മെസിയെ പിന്നിലാക്കിയാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് അണിഞ്ഞത്.

ഒരു ഗോൾ മാത്രം കയ്യിൽ നിന്ന് പോയ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ ആണ് മികച്ച ഗോളി.

ഗോൾഡൻ ഗ്ലൗവും, റോഡ്രി ഗോൾഡൻ ബോളും, പൗ ക്യൂബാർസി മികച്ച യുവതാരങ്ങൾക്കുള്ള പുരസ്കാരം നേടി.

Leave a Reply

Your email address will not be published. Required fields are marked *