ആലപ്പുഴ പുന്നമടക്കായലില്‍ സ്പാ ജീവനക്കാരി ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. രാത്രി 12 മണിക്ക് അഞ്ച് യുവാക്കൾക്കൊപ്പംതമിഴ്നാട്…
Year: 2026
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടി. പക്ഷേ, ആഭ്യന്തര ഉത്പാദനം കുറഞ്ഞു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. മുന്‍ വര്‍ഷത്തെക്കാള്‍…
മെഡി.കോളേജ്: അന്വേഷണത്തിന് ചെന്നിത്തലക്ക് മുരളീധരൻ്റെ കത്ത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കി. ഓഡിറ്റ് റിപ്പോർട്ടില്‍ ക്രമക്കേട്…
വഖഫ് ബോർഡിൻ്റെ പ്രവർത്തനം ഹൈക്കോടതി മരവിപ്പിച്ചു
വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ച് ഉത്തരവായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ്…
തൂഫാൻ: വിജയ് എത്തുന്നു
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര…
അജിത് കുമാറിൻ്റെ കേസിൽ മാധ്യമങ്ങളല്ല തീരുമാനമെടുക്കേണ്ടത്
എ.ഡി.ജി.പി എം. ആര്‍. അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.ഐ.ടി…
വിഴിഞ്ഞം: മുഖ്യമന്ത്രിക്കെതിരെ പിണറായി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ…
പി.എസ്.സി: അന്വേഷണ വിവരം പുറത്ത് വിടരുത്
പി.എസ്.സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍മാധ്യമങ്ങളോട് പറയരുതെന്ന് എസ്.ഐ.ടിക്ക്ഡി.ജി.പിനിര്‍ദേശം നല്‍കി. അതിവേഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ജി.പി നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം…
സ്വാമിയേ ശരണമയ്യപ്പ; കരിമലകയറ്റം കഠിനമല്ലാതാക്കും
ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കാൻകാനനപാതകള്‍ സീസൺ കാലം മുഴുവൻ തുറന്ന് കൊടുക്കണമെന്ന്നിർദ്ദേശം. ശബരിമല തീർത്ഥാടനത്തിൻ്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി…
ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ഫൈനലിൽ
പന്തടിയുടെ മുഴക്കവും തിളക്കവും സമ്മാനിച്ച്ലോകകപ്പ് ഫുട്ബോളിൽ സ്പെയിൻ്റെ ഫെെനൽ എൻട്രി. മുൻ ചാമ്പ്യനും കഴിഞ്ഞ തവണ ഫൈനലിൽ അർജൻ്റിനയോട് പൊരുതി തോറ്റ…