കരളിന് ഒരു ലക്ഷം. വൃക്കയ്ക്ക് 50000. അവയവദാതാക്കളെ കണ്ടെത്തി കൊണ്ടുവരുന്ന കരാറുകാരുമായി ലേക് ഷോർ ആശുപത്രി ഉണ്ടാക്കിയ കരാറാണിത്. അത് പുറത്തായതോടെ…
Day: 16 July 2026
വിദ്യയോട് “വിദ്യ” വേണ്ട;വിളിച്ച വിദ്വാനെ പൊക്കും
മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാമെന്ന് പറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയെ വിളിച്ച ഡൽഹി നമ്പറിൻ്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം…
സോളാർ: ഗുഢാലോചനയുണ്ടോ എങ്കിൽ ആര്?
സോളാർ: ഗുഢാലോചനയുണ്ടോ എങ്കിൽ ആര്? ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സോളാർ പീഡനക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ ഇതിനായി പരാതിക്കാരിക്ക് പണം നൽകിയിരുന്നോ…
എ.കെ.ജി സെൻ്റർ വിവാദം മുറുകുന്നു; വളഞ്ഞു പിടിച്ചത് 55 സെൻ്റ്
എ.കെ.ജി സെൻ്ററിൻ്റെ ഭൂമി ആരുടേതാണ്. തർക്കം ഹൈക്കോടതിയുടെ മുന്നിൽ നിൽക്കുമ്പോൾ കൈയ്യേറ്റഭൂമി എന്ന വിവാദം വീണ്ടും ശക്തമാവുകയാണ്. പുറമ്പോക്ക് ഭൂമി കൈയേറിയതാണെങ്കിൽ…
സി.പി.ഐ കടുപ്പിച്ചു;വലിയ ചുടുകാട്ടിൽ ടി.വി.തോമസും!
സി.പി.ഐയെ അങ്ങനെ തഴയാമെന്നൊന്നും സി.പി.എം വിചാരിക്കേണ്ട എന്ന ദൂത് വലിയ ചുടുകാട്ടിലൂടെ നൽകുകയാണ്. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്നയിടമാണ് ആലപ്പുഴ പുന്നപ്രയിലെ…
ഞെട്ടി അങ്കിളേ… ഞെട്ടി;ബാലൻസ് 759 കോടി!
സ്കോളർഷിപ്പ് തുക 800 രൂപ പിൻവലിച്ചപ്പോൾ സ്കൂൾ കുട്ടിയുടെ അക്കൗണ്ടിലെ ബാലൻസ് കണ്ട് പെൺകുട്ടി അന്തം വിട്ടു.ബാലൻസ് 759 കോടി. കായംകുളത്താണ്…
യു.കെ സ്ക്കോച്ച് ഹാപ്പിയാണ്; അടിക്കാംസ്മോളല്ല, ലാർജ് തന്നെ
നിങ്ങൾ സ്ക്കോച്ച് വിസ്കി കഴിക്കുന്നയാളാണോ? അതും ബ്രിട്ടൺ നിർമ്മിത വിസ്കി. എങ്കിൽ സന്തോഷിച്ചോളൂ വിസ്കിയുടെ വില കുറയാൻ പോകുന്നു. വിസ്കി അടക്കമുള്ള…
ഒതുക്കിയ പണം കണ്ടെത്താൻ ബി.ജെ.പി
പണമെറിഞ്ഞ് സീറ്റ് പിടിച്ചെടുക്കുന്ന ബി.ജെ.പിക്ക് പണം ഒരു പ്രശ്നമേയല്ല. കേന്ദ്രത്തിൽ നിന്ന് പണം ഒഴുകിയെത്തും. വിജയമാണ് പ്രശ്നം. അതിനായി കേന്ദ്രം ഒഴുക്കിയ…
ബി.ജെ.പി. ഇലക്ഷൻ ഫണ്ട് വിവാദം: സത്യം പുറത്തുവരണം, ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി വേണം,ബി ജെ പി നേതാവ് ഡോ. ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ
ഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ കേരളത്തിലെ ഇലക്ഷൻ ഫണ്ടുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളായി നിരവധി വാർത്തകളും ആരോപണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.…
ഉറങ്ങാത്ത രാവിനെ ഞെട്ടിച്ച് അർജൻ്റീന ഫൈനലിൽ
[ അർജൻ്റീന – 2 ] [ ഇംഗ്ലണ്ട്- 1 ] ഹോ-വല്ലാത്തൊരവസ്ഥയിലായിരുന്നു അർജൻ്റീനയുടെ ചങ്കുകൾ. പലരുടെയും ബി.പി കുടി. ചിലരുടെ…