തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം

Share
     തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ മെയ് അവസാന വാരം ആരംഭിക്കുന്ന  DATA ENTRY AND OFFICE AUTOMATION (English & Malayalam) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

Leave a Reply

Your email address will not be published. Required fields are marked *