kerala News
റാഗിംഗ് തടയാൻ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
റാഗിംഗ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ്റെ പേരിൽ…
പൊലീസ് ജീപ്പിന് പിഴയിട്ടു; എം.വി.ഡി തെറിച്ചു
നിയമം അങ്ങനെ എല്ലായിടത്തും എല്ലാപേർക്കുമെതിരെ എടുത്ത് പ്രയോഗിച്ചാൽ പണി കിട്ടും. പണി കിട്ടിയിരിക്കുന്നത് തൃശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് . പുള്ളി…
ഏകമകൻ മരിച്ചതിന്റെ ഓർമ്മകളിൽ ദമ്പതികൾ ജീവനൊടുക്കി
ഏകമകൻ മരിച്ചതിന്റെ ഒന്നാം വാർഷികത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. എറണാകുളം വൈപ്പിൻഞാറയ്ക്കൽ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് ജീവനൊടുക്കിയത്.…
പൂജപ്പുര സെൻട്രൽ ജയിലിൽ വി.എസ് അനുസ്‌മരണം; അന്വേഷണം തുടങ്ങി
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ ജയിലിനുള്ളിൽ വി.എസ് അച്യുതാനന്ദൻ അനുസ്‌മരണം നടത്തി. സംഭവം…
കൈവിലങ്ങ് ആരുടെ കയ്യിലാണ് ഇടേണ്ടത്
പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് അണിയിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതികളെ…
പാലായിൽ ഭരണം പിടിക്കാൻ വിമതർ
വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്ത് കോൺഗ്രസിൽ നിന്ന് പുറത്തായവർ ചേർന്ന് പാലാ നഗരസഭ ഭരണം കൈയാളാൻ ശ്രമം. ഇടതുമുന്നണിയുടെ…
കൊല്ലുന്ന ബില്ലും;തിളയ്ക്കുന്ന രോഷവും
[[ കുഴി തോണ്ടുന്ന സൂപ്പർ ആശുപത്രികൾ – 2 ]] അടുത്ത കാലത്ത് കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഉയർന്ന…
ശബരിമലയിൽ 450 കോടിയുടെ മെഗാ പാക്കേജ്
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച നിലവാരത്തില്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍. തീര്‍ത്ഥാടനമായി ബന്ധപ്പെട്ട്…
മാഹിയിൽ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു:-
മാഹി: മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിജി (Center for Information and Guidance of…
ഏഴ് രാജ്യങ്ങളിലേക്ക് ലീഗൽ കൺസൾട്ടൻറ്
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു(സൗദി, യുഎ.ഇ, കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ)…