സിം കാർഡിൻ്റെ ഉടമയെ കണ്ടെത്തി

Share

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണനില്‍നിന്നു പണം തട്ടാന്‍ ഫോണ്‍ വിളിച്ച സിം കാര്‍ഡിന്റെ ഉടമയെ അന്വേഷണ സംഘം ഡല്‍ഹിയില്‍ കണ്ടെത്തി.

രണ്ടു മാസം മുന്‍പ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നെന്നും, എംഎല്‍എയെ ഫോണില്‍ വിളിച്ചതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇയാള്‍ മൊഴി നല്‍കി.