കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ കുറ്റസമ്മതം. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ തിരുത്തൽ…
Month: July 2026
പെരുമ്പാവൂർ പേടിക്കുന്നു; സിനിമയെ വെല്ലും കഥകൾ
പെരുമ്പാവൂർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പേടി മുട്ടി വിളിക്കും. മുമ്പ് എത്രയോ ശാന്തസുന്ദര പ്രദേശമായിരുന്നു. ഇപ്പോഴോ പെരുമ്പാവൂരിനെപ്പറ്റി വാർത്തകളില്ലാത്ത ദിവസങ്ങൾ…
വസ്തുതകളുമായി എൽ.ഡി.എഫിൻ്റെ ബദൽ ധവളപത്രം
യു.ഡി.എഫ് സര്‍ക്കാരിന്റെ ധവള പത്രത്തിന് ബദലായി എല്‍.ഡി.എഫ് ധവളപത്രം ഇറക്കി. ‘വസ്തുതകളുടെ ധവളപത്രം’ എന്നാണ് പേര്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…
ഓണം: സപ്ലൈകോയ്ക്ക്253 കോടി
ഓണവിപണി പൊലിപ്പിക്കാൻ സപ്ലൈകോയ്ക്ക് 200 കോടിയും എ.എ.വൈ. വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റ് നൽകാനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി…
പൾസർ സുനിയുടെ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്ക് 20…
ഹോർമൂസിൽ ഇറാൻ ആക്രമണം; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു
ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ നാവികർക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് എമിറാത്തി ഓയിൽ ടാങ്കറുകൾക്ക്…
സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
[ചരിത്രത്തിൽ ആദ്യം] കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.…
ഡി.ജി.പി ചെക്ക് പറഞ്ഞു;അന്വേഷണ റിപ്പോർട്ടിന് നേരെ ആരപ്പാ?
എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ രക്ഷിക്കാൻ കളിക്കളത്തിൽ വീണ്ടും കരുക്കൾ നീക്കി ഡി.ജി.പി. അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർ അന്വേഷണം നടത്താൻ റിപ്പോർട്ട് എസ്.ഐ.ടിക്ക്…
കിഫ്ബി പഠിക്കാൻ5 അംഗ കമ്മിറ്റി
കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് പഠിക്കാൻ റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ള ചെയർപേഴ്സണായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ശ്യാം ശ്രീനിവാസൻ (മുൻ എം.ഡി,…
പി.എസ്.സി: ക്രൈംബ്രാഞ്ചിന്രേഖകൾ നൽകും
പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാന്ഇന്ന് ചേര്‍ന്ന പി.എസ്.സി ബോര്‍ഡ് യോഗം തീരുമാനിച്ചു. അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറും.…