ബി.എസ്‌.സി ഫുഡ് ടെക്നോളജി കോഴ്സിൽ സീറ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

Share
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (ഓണേഴ്സ്) കോഴ്സിന്റെ 2024-28 ബാച്ചിലെ മാനേജ്‌മെന്റ്‌ ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടുക. 

ഫോൺ: 0468 2240047, 9846585609

Leave a Reply

Your email address will not be published. Required fields are marked *