പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം

Share

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളജിൽ കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16 ന് രാവിലെ 10 ന് ആരംഭിക്കും. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ https://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 9995595456, 9497000337, 9447329978, 9495310477, 9744690855

വെബ്സൈറ്റ്: www.lbt.ac.in

Ad 5