സി എ ഓഡിറ്റർ ഇപ്പോൾ അപേക്ഷിക്കാം

Share

കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്‌മെന്റ് ഏജൻസി സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ നിയമനത്തിന് സി ആൻഡ് എ ജി എംപാനൽ ചെയ്ത സി എ ഓഡിറ്റർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 മേയ് 20 വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

വിലാസം: മെമ്പർ സെക്രട്ടറി,കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസി, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ പി ഒ തിരുവനന്തപുരം- കേരളം, 695033

കൂടുതൽ വിവരങ്ങൾക്ക് : 0471-2312025.

Leave a Reply

Your email address will not be published. Required fields are marked *