കോവിഡ് : ആറിലൊരാള്‍ കേരളത്തില്‍

Share

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 60,313 പേര്‍. സജീവ കേസുകള്‍ ഇപ്പോള്‍ 0.13% ആണ്. അതില്‍ 19,848 കോവിഡ് കേസുളോടെ കേരളമാണ് ഏറ്റവും മുന്നില്‍.
രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.68% ആണ്. രാജ്യത്തെ
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40%. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94%.
ആകെ നടത്തിയത് 92.41 കോടി പരിശോധനകള്‍; കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 1,08,436 പരിശോധനകള്‍.