kerala News
ജനാധിപത്യ ധ്വംസനവും ഫാസിസ്റ്റ് ഭീകരതയും
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും കെ.സി. വേണുഗോപാൽ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദ്ദിക്കുകയും…
ഡൽഹി പോലീസിന്റെ നടപടി ജനാധിപത്യവിരുദ്ധം
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ജനപ്രതിനിധികൾക്കെതിരെ ഡൽഹി പോലീസ് സ്വീകരിച്ച നടപടി പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി…
രാജ്യത്തിൻ്റെ ഭാവിയെ ചവിട്ടിമെതികുന്നതിന് തുല്യം
[പാറ്റ പാർട്ടിക്ക് ടൊവിനോയുടെ പിൻതുണ ] ഭാവി തലമുറ ശബ്ദമുയർത്തുമ്പോള്‍, ആ ശബ്ദങ്ങളെ ശക്തിപ്രയോഗം കൊണ്ട് നേരിടുന്നത് രാജ്യത്തിന്‍റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്ന,തിന്…
വഖഫ്: സുപ്രീം കോടതി ഉത്തരവ്ആശ്വാസകരം
വഖഫ് ബോര്‍ഡില്‍ അനുചിതമായി ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുമായി ഒത്തുകളിച്ച് നേടിയെടുത്ത ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട്…
പാറ്റക്ക് പിന്തുണ; രാഹുലും പ്രിയങ്കയും അടക്കം അറസ്റ്റിൽ
[പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധമിരമ്പി ] പാറ്റ പാർട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വീട്ടിനു മുന്നിൽ പ്രതിഷേധം ഇരമ്പി. കോൺഗ്രസിൻ്റെ…
ഓണത്തിന് ഡി.എയുംകുടിശികയും
വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ഓണം പൊളിക്കും. സർക്കാർ ജീവനക്കാരുടെ ജനുവരിയിലെ 2% ഡി.എയും പെൻഷൻകാരുടെ തത്തുല്യമായ ഡി.ആറും ഓണത്തിനു ബോണസിനും ഉത്സവ…
കള്ളന്‍ വിജയന്‍ ആരാണ്?
ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിൽ കള്ളൻ വിജയനെപ്പറ്റിയുള്ള ഫീച്ചർ ഉൾപ്പെടുത്തിയതിന് വാരാന്ത്യം മുടങ്ങി വിവാദമായ പശ്ചാത്തലത്തിൽ ആ ഫീച്ചർ ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം വാരാന്ത്യം…
പിണറായി വിദേശത്ത് പോകുന്നത് ബിസിനസിന്
ചികിത്സ എന്ന പേരില്‍ പിണറായി വിജയൻ വിദേശരാജ്യങ്ങളില്‍ പോകുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് സ്വപ്ന സുരേഷ്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള…
ദേശാഭിമാനി വാരാന്തപ്പതിപ്പ്എഡിറ്ററെ മാറ്റി
കള്ളൻ വിജയൻ എന്ന ഫീച്ചർ ഉൾപ്പെടുത്തിയതിലൂടെ വാരാന്ത്യപ്പതിപ്പ് മുടങ്ങി വിവാദമായ സംഭവത്തിന് ഉത്തരവാദിയായവാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനെ മാറ്റി. പകരം…
വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ.…