എഐ ക്യാമറകള്‍ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി സി.പി. ജോണ്‍.
ക്യാമറകള്‍ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുത്.
ചില ക്യാമറകള്‍ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കും. സ്ഥലം മാറ്റത്തിന് കൈക്കൂലി വാങ്ങിയാല്‍ ഉടൻ നടപടി.
രഹസ്യ വിവരം തന്നാല്‍ ഉടൻ നടപടിയെടുക്കും.