പുതുവർഷത്തെ വരവേല്ക്കാൻ ഒരുങ്ങി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്

Share

പുതുവർഷത്തെ വരവേല്ക്കാൻ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കുന്ന എപിലോഗിന്റെ മൂന്നാം കലാരാവിൽ ചെങ്കൽച്ചൂള ബോയ്സിൻ്റെ പ്രകടനം.

WhatsApp Image 2021 12 27 at 9.03.01 PM 1

പുതുവർഷത്തെ വരവേല്ക്കാൻ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കുന്ന എപിലോഗിന്റെ മൂന്നാം കലാരാവിൽ ശിവ ഡാൻസ് സ്കൂളിൻ്റെ കണ്ടെമ്പററി ഡാൻസ് ഫെസ്റ്റ്.

WhatsApp Image 2021 12 27 at 9.02.59 PM

വൈകിട്ട് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെത്തിയ ഗവർണ്ണറെ സ്വീകരിക്കാൻ ഒരുക്കിയ തിറയാട്ടം.

WhatsApp Image 2021 12 27 at 9.03.02 PM 1

Leave a Reply

Your email address will not be published.