ഇനിയില്ല, 320 വര്‍ഷം പിന്നിട്ട
വേയ്‌നര്‍ സെട്യുങ്ങ്

Share

വിയന്ന: ലോകത്തെ ഏറ്റവും പഴയ ദിനപത്രങ്ങളിലൊന്നായ ഓസ്ട്രി യയിലെ വേയ്‌നര്‍ സെട്യുങ്ങ് അച്ചടി നിറുത്തുന്നു. ജൂലായ് മുതല്‍ ഓണ്‍ലൈനിലേക്ക് മാറും. വിന്നറിഷെസ് ഡയറിയം എന്ന പേരില്‍ 1703ലാണ് പത്രം അച്ചടി തുടങ്ങിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ നടത്തിപ്പിനെക്കുറിച്ച് പത്ര അധികൃതരും സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി ഭിന്നതയിലായിരുന്നു.