kerala News

ഗാനങ്ങളെ ഓർമ്മകളാക്കിഎസ്. ജാനകി മടങ്ങി

ജനമനസുകളിൽ ശബ്ദത്തിൻ്റെ മധുരിമ തീർത്ത പ്രിയ ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ…

മണ്ണ് നീക്കുന്നതിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി

വയനാട് കള്ളാടി തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ…

ഗവ.ആശുപത്രി ഉപകരണം:അന്വേഷണത്തിന് വിദഗ്ധ സമിതി

സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കൽ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷയായ…

നിർമിത ബുദ്ധിയും നാളത്തെ ലോകവും:

ടീ ഷാഹുൽ ഹമീദ് :- മനുഷ്യവിവേകവും യന്ത്രവേഗതയും കൈകോർക്കുമ്പോൾമാനവചരിത്രത്തിന്റെ ഏറ്റവും നിർണായകമായ ഒരു വഴിത്തിരിവിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

കശുഅണ്ടി:വ്യവസായ സെക്രട്ടറിയുടെ മാപ്പപേക്ഷ തള്ളി

കശുഅണ്ടി അഴിമതി കേസിൽ വ്യവസായ സെക്രട്ടറിയുടെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. കേരള സ്റ്റേറ്റ് കശുഅണ്ടി വികസന കോർപ്പറേഷൻ്റെ കശുഅണ്ടി ഇറക്കുമതി-വിൽപ്പനയിൽ നടന്ന…

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ

പത്രക്കുറിപ്പ്10.07.2026 സുധീരനെതിരെ വ്യാജ പോസ്റ്റ്: പോലീസ് കേസെടുത്തു മുൻ നിയമസഭാ സ്പീക്കർ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും അത്…

ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്: ചെന്നിത്തല

ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ തലമുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ…

ലഹരിക്കെതിരെ ഒറ്റക്കെട്ട്

ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ വൻ ചുവടുവയ്പ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’. ഇതിനായി…

തൂഫാൻ : അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിരം സംവിധാനം

ലഹരി മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായി കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി സ്ഥിരം ഏകോപന സംവിധാനം നടപ്പാക്കുമെന്ന് ആഭ്യന്തര…