സ്‌കൂൾ തുറക്കൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകൾ നവംമ്പർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…

കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം, സിറോ പ്രിവിലൻസ് സർവേ പുറത്ത്: മന്ത്രി വീണാ ജോർജ്

സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും…

അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാം; മന്ത്രി വി.എൻ. വാസവൻ

അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ  യുവജന സഹകരണ സംഘങ്ങൾക്കാകുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ.  മികച്ച ആശയങ്ങളാണ് സംസ്ഥാനത്ത് പുതിയതായി…

കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരും മുൻനിരയിൽനിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന…

ഓർമക്കൊടുമുടിയിൽ.. വേണു നാദം പോലെ അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു ഇനി ഓർമ

അരങ്ങിലും അഭ്രപാളിയിലും അനായാസ അഭിനയത്തിന്റെ കൊടുമുടികൾ താണ്ടിയ നെടുമുടി വേണു (73) വിട പറഞ്ഞു. തന്നിലേക്ക് വീണ കിരണത്തെ വെളിച്ചത്തിന്റെ ഉത്സവമാക്കി…

മലയാള സിനിമയിലെ അതുല്യ പ്രതിഭ നെടുമുടി വേണു വിടവാങ്ങി

മലയാള സിനിമയിലെ അതുല്യ പ്രതിഭ നെടുമുടി വേണു വിടവാങ്ങി. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ…

കായിക ടൂറിസം പ്രോത്സാഹിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം ടു ഡാം…

കലാമണ്ഡലത്തെ സംസ്ഥാനത്തിൻ്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തും: മന്ത്രി സജി ചെറിയാൻ

കേരള കലാമണ്ഡലം കല്പിത സർവകലാശാലയെ അഞ്ചു വർഷം കൊണ്ട് സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താൻ ശ്രമം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി…

തലശ്ശേരി സ്‌റ്റേഡിയം 2022 ജനുവരി ഒന്നിന് തുറക്കും; മന്ത്രി വി അബ്ദുറഹിമാന്‍

തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്‌റ്റേഡിയം 2022 ജനുവരി ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി…

വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

കോട്ടയം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത്…