മലയാള സിനിമയിലെ അതുല്യ പ്രതിഭ നെടുമുടി വേണു വിടവാങ്ങി

Share

മലയാള സിനിമയിലെ അതുല്യ പ്രതിഭ നെടുമുടി വേണു വിടവാങ്ങി.

73 വയസ്സായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തേ കൊവിഡ് ബാധിച്ചിരുന്നു.

ദീര്‍ഘനാളായി ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.