കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയായ ‘മിഷന്‍ സമുദ്ര’യാണ് ബജറ്റിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്,…
Year: 2026
മഹാരഥൻമാർക്ക് സ്നേഹച്ചാർത്ത്
മൺമറഞ്ഞു പോയ മഹാരഥൻമാരെ സ്നേഹലാളനകൾ കൊണ്ട് വാരിപ്പുണരുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ബഡ്ജറ്റ്. കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് മുന്നിൽ ബജറ്റ്…
തകർത്തു, തിമിർത്തു, ബജറ്റ് സൂപ്പറേ… സൂപ്പർ
വെറും വിസ്മയമല്ല വിസ്മയങ്ങളുടെ വിസ്മയമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റിലൂടെ കാഴ്ചവച്ചിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിനിടയിൽ വിപ്ലവകരമായ ബജറ്റ് അവതരിപ്പിച്ച സതീശനെ കേരളത്തിൻ്റെ ഗ്യാലറിയിലിരുന്ന്…
യോഗാദിനം: ഗവർണർ യോഗം വിളിച്ചതിൽ സർക്കാർ അതൃപ്തി അറിയിച്ചു
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്താണ്…
വിസ്മയ ബജറ്റിനായി ജനം കാത്തിരിക്കുന്നു
യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് (വെള്ളി) അവതരിപ്പിക്കും. എല്ലാത്തിലും വിസ്മയം കാട്ടുന്ന വി.ഡി.സതീശൻ സർക്കാരിൻ്റെ ബജറ്റും വിസ്മയമാകും…
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ
[ ഉന്നതാധികാര സമിതി രൂപീകരിച്ചു] പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കുന്നതിനായി ഉന്നതാധികാരി സമിതി രൂപീകരിച്ച തായി ആരോഗ്യ…
സർക്കാരിനെതിരെ സി.പി.എം നുണപ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
യു.ഡി.എഫ്സര്‍ക്കാരിനെതിരെ സി.പി.എം നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസം തികയുന്നതിന് മുമ്പ് പ്രതിപക്ഷം…
പി.എം ശ്രീ പദ്ധതിയില്‍ കരിക്കുലം സ്വാതന്ത്ര്യം ഉറപ്പാക്കും
പി.എം ശ്രീ പദ്ധതിയിലെ കരിക്കുലം നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള…
ബജറ്റിലെ 20,500 കോടി കാണാനില്ല
സംസ്ഥാനം കടുത്ത സാമ്പത്തിക പരിമിതികള്‍ നേരിടുന്നുണ്ടെങ്കിലും പുതിയ വികസന കാഴ്ചപ്പാടോടെയുള്ള പുതുക്കിയ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.…
ലഹരിക്കെതിരെ താരങ്ങൾ; മോഹൻലാൽതൂഫാന്‍ വാരിയർ
[10 കോടിയുടെ മയക്ക് മരുന്ന് പിടിച്ചു ] ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി…