കള്ളന്‍ വിജയന്‍ ആരാണ്?

ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിൽ കള്ളൻ വിജയനെപ്പറ്റിയുള്ള ഫീച്ചർ ഉൾപ്പെടുത്തിയതിന് വാരാന്ത്യം മുടങ്ങി വിവാദമായ പശ്ചാത്തലത്തിൽ ആ ഫീച്ചർ ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം വാരാന്ത്യം…

പിണറായി വിദേശത്ത് പോകുന്നത് ബിസിനസിന്

ചികിത്സ എന്ന പേരില്‍ പിണറായി വിജയൻ വിദേശരാജ്യങ്ങളില്‍ പോകുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് സ്വപ്ന സുരേഷ്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള…

ദേശാഭിമാനി വാരാന്തപ്പതിപ്പ്എഡിറ്ററെ മാറ്റി

കള്ളൻ വിജയൻ എന്ന ഫീച്ചർ ഉൾപ്പെടുത്തിയതിലൂടെ വാരാന്ത്യപ്പതിപ്പ് മുടങ്ങി വിവാദമായ സംഭവത്തിന് ഉത്തരവാദിയായവാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനെ മാറ്റി. പകരം…

വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ.…

ഇതെൻ്റെ ശപഥം,അവരെഅടുപ്പിക്കത്തില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ശ്വേതാ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ ഉയർത്തിയ…

അജിത് കുമാർ ഇന്ന് വിശദീകരണം നല്‍കും

മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്മാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതില്‍ തനിക്കെതിരായ കണ്ടെത്തലുകളില്‍ എ.ഡി.ജി.പി എം. ആർ.അജിത് കുമാർ…

ദിയ പുളിക്കക്കണ്ടം പുറത്തായി

[പാല നഗരസഭയിൽ എൽ.ഡി.എഫ് അവിശ്വാസം പാസായി ] രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടത്തെ എൽ.ഡി.എഫ്…

ഡോ.റാമിന് ജാമ്യം: ചെന്നിത്തല റിപ്പോർട്ട് തേടി

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോ. റാമിന് ജാമ്യം കിട്ടിയതിൽആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

റിസർവേഷൻ കോച്ചിൽ ടി.ടി.ഇ ക്ക് യുവതിയുടെ മുഖത്തടി

ജനറൽ ടിക്കറ്റുമായിറിസർവേഷൻ കോച്ചിൽ കയറിയ യുവതി ടി.ടി.ഇ യുടെ മുഖത്തടിച്ചതായി പരാതി. ടി.ടി.ഇ തന്നെ അസദ്യം പറഞ്ഞ് അക്രമിക്കാൻ വന്നതായി യുവതിയും…

കുഴി തോണ്ടുന്നസൂപ്പർ ആശുപത്രികൾ

[[ചികിത്സയുടെ മറവിൽസ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പകൽകൊള്ള എന്ന “രോഗം” അനസ്തേഷ്യ ഇല്ലാതെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന പരമ്പര ഇന്ന് മുതൽ ]]…