കീഴൂർ ഗവൺമെന്റ് യുപി സ്കൂളിൽ എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്തിന്റെ അധ്യക്ഷതയിൽ പയ്യോളി നഗര സഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി കെ ടി സിന്ധു ഉദ്ഘാടനം ചെയ്തു.
വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഹയറുന്നീസ പി.എം മുഖ്യാതിഥിയായി..ജെ എച്ച് ഐ.മാരായ സുബീഷ് ടി.കെ, ദിനേശൻ പി.കെ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ അനീഷ്.ഒ എന്നിവർ ക്ലാസ് നയിച്ചു. ചടങ്ങിൽ സുഭാഷ് എസ് ബി സ്വാഗതവും നൂൺമീൽ ഓഫീസർ ശൈലേഷ് കെ നന്ദിയും രേഖപ്പെടുത്തി.