ശ്രീമതിയുടെ പരാതി; ആഭ്യന്തര വകുപ്പിന്

Share

തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും തന്നെ അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സി.പി.എം കേന്ദ്ര കമ്മിറ്റിയം​ഗം ‌പി.കെ. ശ്രീമതി നൽകിയ പരാതി അന്വേഷിക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആഭ്യന്തര വകുപ്പിന് കൈമാറി.

ഇന്നലെയാണ് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.കെ. ശ്രീമതി രംഗത്തെത്തിയതും പരാതി നൽകിയതും.

ഏറെ വൈകാരികമായാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
വ്യാജ വാർത്തകളിൽ മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *