അവയവയകച്ചവടത്തിൽ അശുപത്രികൾക്ക് പങ്ക്

Share

അവയവ കച്ചവടത്തിൽ ചില ആശുപത്രികൾക്ക് പങ്കുണ്ട് എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

വേടനെതിരെട എടുത്ത കേസ് പരിശോധിക്കും.
കേസെടുക്കേണ്ട കാര്യമില്ല.
വേടനെതിരെ എന്തുകൊണ്ടാണ് കേസ് എടുത്തത് എന്ന് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കേസ് പിൻവലിക്കുമോ എന്ന ചോദ്യത്തിനും പരിശോധിക്കട്ടെ എന്ന് മറുപടി.

ശ്രീമതി ടീച്ചറിനെതിരായ അപവാദ പ്രചാരണത്തിൽ സൈബർ സെൽ ഐ ജിയെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്.
ആരു ചെയ്താലും അത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആകില്ല, യാതൊരു വാസ്തവവും ഇല്ലാത്ത കാര്യങ്ങളാണ്.