പത്രക്കുറിപ്പ്10.07.2026 സുധീരനെതിരെ വ്യാജ പോസ്റ്റ്: പോലീസ് കേസെടുത്തു മുൻ നിയമസഭാ സ്പീക്കർ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും അത്…
Month: July 2026
ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്: ചെന്നിത്തല
ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ തലമുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ…
ലഹരിക്കെതിരെ ഒറ്റക്കെട്ട്
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ വൻ ചുവടുവയ്പ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’. ഇതിനായി…
തൂഫാൻ : അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിരം സംവിധാനം
ലഹരി മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായി കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി സ്ഥിരം ഏകോപന സംവിധാനം നടപ്പാക്കുമെന്ന് ആഭ്യന്തര…
ശബരിമലയിലെ 550 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ഈ വർഷം മുതല്‍ ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റല്‍ വത്കരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ വാർത്താ സമ്മേളനത്തിൽ…
ജി. സുധാകരനും സി.പി.എം കാരുമായി വാക്കേറ്റം; ഒരാൾക്ക് പരിക്ക്
അമ്പലപ്പുഴ എം.എൽഎ. ജി. സുധാകരനും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം. അമ്പലപ്പുഴ നീര്‍ക്കുന്നം സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തായിരുന്നു സംഭവം. സ്‌കൂള്‍ പരിസരത്ത്…
മെഡി. കോളേജിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ട: ജി. സുധാകരൻ
മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരന്‍. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം…
എം.പിമാർ അംബാസിഡർമാരാകണം: മുഖ്യമന്ത്രി
ഡൽഹിയിൽ കേരളത്തിന്‍റെ ‘യഥാർഥ അംബാസിഡർമാരായി’ എല്ലാ എം.പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
സോളാർ: സെക്യൂരിറ്റി ഡെപ്പോസിറ്റ് പുനഃപരിശോധിക്കും
സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുന്ന രീതി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദേശപ്രകാരം കെ.എസ്.ഇ.ബി പുനഃപരിശോധിക്കും. അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ്…
ബോർഡിൽ മുകേഷ് ഇപ്പോഴും എം.എൽ.എ പരാതിയുമായി യൂത്ത് കോൺഗ്രസ്
മുൻ എംഎൽഎ എം. മുകേഷ് തന്റെ ഓഫിസിന് സമീപമുള്ള ‘എം.എൽ.എ’ ബോർഡ് മാറ്റിയിട്ടില്ലെന്നാരോപിച്ച് ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി യൂത്ത്…