കാസർഗോഡ് ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്

Share
  • കാഞ്ഞങ്ങാട് മീനാപ്പീസ് ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സ് സ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകന്റെയും , ക്ലാര്‍ക്ക് ടൈപ്പിസ്റ്റിന്റെയും ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന് . കൂടുതൽ വിവരങ്ങൾക്ക് ,ഫോണ്‍: 9447812904
  • ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 10ന് . കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04998 278985
  • മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ് തസ്തികയില്‍ ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന് . കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 9895224404 , 7012374912
  • ഹേരൂര്‍ മീപുഗിരി സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ – എന്‍.എസ്.ക്യൂ.എഫ് വിഭാഗത്തില്‍ മാത്തമാറ്റിക്സ് ജൂനിയര്‍-1 നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂണ്‍ 12ന് രാവിലെ 10:30ന്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍. 9446959989.
  • പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 13ന് രാവിലെ 10ന്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍. 9447431965
  • ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ യു.പി.എസ്.എ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 9495667575