പരീക്ഷ തീയതികൾ മാറിപോകാറുണ്ടോ? എസ് എസ് സി ഉദ്യോഗാർത്ഥികൾക്ക് ഇനി തീയതികൾ മാറിപോകില്ല

Share

പരീക്ഷ തീയതികളും അപേക്ഷിക്കേണ്ട തീയതികളും മാറിപ്പോകുന്ന ഉദ്യോഗാർത്ഥികൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. പിഡിഎഫ് രൂപത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ കലണ്ടർ ലഭ്യമാണ്. സർക്കാർ ഡെയ്‌ലി വായനക്കാർക്കായി പരീക്ഷ കലണ്ടർ ചുവടെ ചേർക്കുന്നു. ഇതിൽ പരീക്ഷയുടെ പേര് , പരീക്ഷ ഫെയസ്, അപേക്ഷ സമർപ്പിക്കേണ്ട തീയതി , അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, പരീക്ഷ നടക്കുന്ന തീയതി തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.