കുഴൽപ്പണ കേസ്: ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

തൃശ്ശൂർ വാടാനപ്പള്ളി തൃത്തല്ലൂരിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തൃത്തല്ലൂർ ബീച്ച് വ്യാജനഗറിലെ…

പുകവലി ഉപേക്ഷിക്കാം കോവിഡില്‍ നിന്നും രക്ഷനേടാം; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ്…

വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍; സംശയങ്ങള്‍ക്ക് ഉത്തരം ഇതാ..

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍…

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് പ്രവചനം; തയ്യാറെടുത്ത് കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.…

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ…

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ?; തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. ടിപിആർ കുറയുന്നുണ്ടെങ്കിലും ഒരാഴ്ചകൂടി ലോക്ക്ഡൗൺ തുടരണമെന്ന അഭിപ്രായം ആരോഗ്യമേഖലയിലെ…

ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം റദ്ദാക്കി; മുസ്ലിം 80%, മറ്റുള്ളവർ 20% എന്നത് പുനർനിശ്ചയിക്കണമെന്നും ഹൈക്കോടതി

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര…

‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’; യുവാവിന്‍റെ സത്യവാങ് മൂലം കണ്ട് അമ്പരന്ന് പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും, കൊവിഡ് മാനദണ്ഡങ്ങൾ ലങ്കിക്കുന്നതിൽ ഒരു കുറവുമില്ല. ലോക്ക്ഡൗൺ ലംഘനത്തിനും മാസ്ക് ധരിക്കാത്തതിനും ദിവസേന നിരവധി…

ജീവന്റെ മഹാദാനം; യുവജനങ്ങൾക്ക് മാതൃക ആയി അനശ്വരയുടെ പ്രവർത്തകർ

തിരുവനന്തപുരം: കോവിഡ്ന്റെ പശ്ചാത്തലത്തില്‍ ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നെയ്യാർഡാം അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ…

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വർധിപ്പിച്ചിട്ടുണ്ടെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിദ്യാർത്ഥികളുടെ പ്രവേശനം ഗണ്യമായി വർധിച്ചു, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളുടെ അടിസ്ഥാന…