സിൽവർ ലൈനിന് ഹരിത ഊർജ്ജം പകരാൻ കെ.എസ്.ഇ.ബി.

സംസ്ഥാനത്തിന്റെ സുപ്രധാനമായ പശ്ചാത്തല മേഖലാ വികസന പദ്ധതിയായ കെ-റെയിൽ പദ്ധതിക്ക് കെ.എസ്.ഇ.ബി.എൽ ആവശ്യമായ വൈദ്യുതി ക്രമീകരിച്ച് നൽകും. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ…

തിരികെ സ്‌കൂളിലേക്ക്: നാളെ (1) സ്‌കൂൾ തുറക്കും എല്ലാ അധ്യാപകരും കോവിഡ് വാക്‌സിൻ എടുക്കണം

ഒന്നര വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്.…

ഇന്ത്യയിലെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി; പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

എറണാകുളം- ഇന്ത്യയിലെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി നഗരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുസാറ്റ് സയന്‍സ് സെമിനാര്‍…

മുല്ലപ്പെരിയാര്‍: പുതിയ ഡാം തന്നെ സര്‍ക്കാര്‍ ലക്ഷ്യം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.…

ഐ സി ഫോസ്സ് സോഫ്റ്റ് വെയറുകൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

സംസ്ഥാന ഇലക്ട്രോണിക്‌സ് & വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണം ലക്ഷ്യമിട്ടു തയ്യാറാക്കിയ ആറ് സോഫ്റ്റ്‌വെയറുകളുടെയും കാഴ്ച പരിമിതിയുള്ള…

മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.റൂ​ള്‍ ക​ര്‍​വി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​ക്ക​ണ​മെ​ന്നും…

കേസരി-സമീറ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂ ണിയന്‍ ജില്ലാ കമ്മിറ്റി സമീറ ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന കേസരി-സമീറ…

മുല്ലപെരിയാര്‍ ഡാം: പുറത്തേക്ക് ഒഴുക്കി വിടുന്നത് 534 ഘനയടി ജലം

ഇന്ന് (29) രാവിലെ 7 മണി മുതല്‍ 534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. 3,…

മുല്ലപ്പെരിയാര്‍ രാവിലെ ഏഴ് മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് കണക്ക് നിരത്തി മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് ( 29 ) രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.  ജലനിരപ്പ് 138 അടി ഒക്ടോബര്‍ 31…

കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മന്ത്രി പി പ്രസാദ് യോഗം വിളിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കൃഷിമന്ത്രി പി പ്രസാദ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ജലവിഭവ വകുപ്പ് മന്ത്രി…