ബി.എസ്.സി അഗ്രിക്കൾച്ചർ: ജോലി സാധ്യതയോടുകൂടിയുള്ള പഠനം വാഗ്‌ദാനം ചെയ്‌ത്‌ സെഞ്ചുറിയൻ യൂണിവേഴ്സിറ്റി

Share

പ്ലസ് ടു കഴിഞ്ഞാൽ എന്ത് എന്നുള്ള ചോദ്യത്തിന് സാധ്യതകളുടെ ഒരു ലോകം തുറന്നിടുകയാണ് സെഞ്ചുറിയൻ യൂണിവേഴ്സിറ്റി. ICAR അംഗീകാരമുള്ള ബിഎസ് സി അഗ്രിക്കൾച്ചർ , ഫിഷറി സയൻസ്, വെറ്റിനറി സയൻസ് , ബി ടെക് ഡയറി ടെക്‌നോളജി തുടങ്ങിയ ലോകോത്തര നിലവാരമുള്ള കോഴ്‌സുകളാണ് ഇവിടെയുള്ളത്. കാർഷികമേഖലയിലെ അവസരങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാനുള്ള സാധ്യത കൂടെയാണ് ഈ കോഴ്‌സുകൾ തുറന്നിടുന്നത് .

ഈ കോഴ്സുകൾ ഒക്കെ പഠിച്ചാൽ എവിടെ ജോലി കിട്ടാനാ ?

ഉറപ്പായും ജോലി ലഭിക്കും. കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ സ്വയം തൊഴിൽ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജോലി സാധ്യതയേറെയാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ കൃഷി ഓഫീസർമാർ, അഗ്രികൾച്ചറൽ ഫിനാൻസ് കോർപ്പറേഷൻ, അഗ്രിക്കൾച്ചറൽ പ്രൊബേഷണറി ഓഫീസർ, ഗവേഷണ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, കാർഷിക സർവ്വകലാശാലകൾ കാർഷിക സേവന സംഘടനകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റ്, ക്ഷീര കർഷകസംഘങ്ങൾ, എൻ‌.ജി‌.ഒകൾ, ബ്രീഡിംഗ് സെന്‍ററുകൾ, പ്രാഥമിക സാമ്പത്തിക മേഖലകൾ, തോട്ടങ്ങൾ, മത്സ്യബന്ധനം, ഖനനം, അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ്റ് ഓഫീസർ,സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളിലെ റിസേർച്ച് സയൻറ്റിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫീൽഡ് ഓഫീസർ, റൂറൽ ഡവലപ്മെൻറ്റ് ഓഫീസർ, ഫാം മാനേജ്മെൻറ്റ്, ലാൻഡ് അപ്രൈസൽ, ഗ്രേഡിങ്ങ്, പാക്കേജിങ്ങ്, ലേബലിങ്ങ്, സ്റ്റോറേജ്, വെയർ ഹൗസിങ്ങ്, പ്രോസസിങ്ങ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ്റ്, സ്പൈസസ് ബോർഡ്, വളം, കീടനാശിനി, വിത്ത്, ഭക്ഷ്യോത്പ്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനികൾ, തുടങ്ങി ഒട്ടനേകം സാധ്യതകളാണ് നിങ്ങൾക്ക് മുന്നിലുള്ളത് .

ആർക്കാണ് ഈ കോഴ്‌സുകളിൽ ചേരാനാകുക?

ഈ കോഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്രധാന വിഷയങ്ങളാക്കി 12-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. മെറിറ്റിന്റെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലോ ബിഎസ്‌സി അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷയിലൂടെയുമാണ് ആണ് പ്രവേശനം.

എന്തുകൊണ്ട് സെഞ്ചുറിയൻ യൂണിവേഴ്‌സിറ്റി

ഇന്ത്യയിലെ ഉന്നത നിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികളിൽ ഒന്ന്. NAAC-ന്റെ A ഗ്രേഡ് അംഗീകാരത്തിന് പുറമെ വിദ്യാർത്ഥികൾക്ക് ICAR അംഗീകൃത കോഴ്‌സുകൾ. 20000 ലേറെ വിദ്യാർത്ഥികൾ, 80+ കോഴ്‌സുകൾ , 6000+ വിദ്യാർത്ഥികൾക്ക് പല മേഖലകളിൽ നിയമനങ്ങൾ , ഹോസ്റ്റൽ സൗകര്യങ്ങൾ, മികച്ച ഫാക്കൽറ്റി തുടങ്ങി പഠിതാക്കൾക്ക് ആവശ്യമായതെല്ലാം സെഞ്ചുറിയൻ യൂണിവേഴ്‌സിറ്റി പ്രധാനം ചെയ്യുന്നു.

കോഴ്‌സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിനും: 7907568930 / 9605033355

ഔദ്യോഗിക വെബ്‌സൈറ്റ്: www.cutm.ac.in

WhatsApp Image 2023 06 17 at 7.15.41 PM