തൂഫാൻ: ഓൺലൈൻ ഭക്ഷണവിതരണക്കാരെയും പൊക്കും: മന്ത്രി ചെന്നിത്തല

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആരുടെയും ശുപാർശകൾ സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോലിയിൽ വെള്ളം…

മുല്ലപ്പെരിയാർ: കേരളത്തി​ന്റെ പ്രതിനിധിയെ മാറ്റിയ നടപടി പിൻവലിക്കണം: മന്ത്രി മോൻസ്

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയായ ടി.കെ. ശിവരാജനെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമായ തീരുമാനമെന്ന് ജല വിഭവ വകുപ്പ് മന്ത്രി…

ജർമ്മനിയിൽ നഴ്സ്:2400 യൂറോയിൽ നിയമനം

ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള 100 നഴ്സിംഗ് ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മ്മനി…

യൂ ട്യൂബർ തൊപ്പിക്കെതിരെ കേസ്

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത സംഭവത്തില്‍ യൂട്യൂബർ തൊപ്പിക്കെതിരെഎറണാകുളം റൂറല്‍ സൈബർ പൊലീസ്കേസെടുത്തു.ഐ.ടി നിയമപ്രകാരമാണ് കേസെടുത്തത്. സുഹൃത്തുകളുടെ നഗ്നവീഡിയോയാണ് തൊപ്പി…

കാലുകൾ മുറിച്ചു മാറ്റിയ പോലീസുകാരുടെ ചികിത്സയ്ക്കായ് 5 ലക്ഷം വീതം

കാഞ്ഞങ്ങാട് ഹൈവേ പെട്രോളിങ്ങിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ് വെൽഫയർ…

മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി സ്വാധീനം ചെലുത്തിയെന്ന് സുധീരൻ

മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ സർക്കാരിനെയും ബി.ജെ.പി നേതൃത്വത്തിലുള്ള…

വീണയ്ക്ക് വീണ്ടും സമൻസ് 29 ന് ഹാജരാകണം

സി.എം.ആർ.എല്‍ – എക്സാലോജിക് ഇ.ഡി അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വീണ്ടും ഇ.ഡി സമൻസ്.ഈ മാസം 29ന്…

അനാശാസ്യകേന്ദ്രത്തിൽ മർദ്ദനം: ഒരാൾ കൊല്ലപ്പെട്ടു

തൃശൂരിൽ അനാശാസ്യ കേന്ദ്രത്തില്‍ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്നഒഡീഷ സ്വദേശി ദൻപത് നായ്ക് കൊല്ലപ്പെട്ടു. അനാശ്യാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരും ഇടപാടിനെത്തിയവരും…

16 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ്

പോലീസ് ട്രെയിനിങ് കോളേജില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 16 പോലീസ് ഉദ്യോഗസ്ഥരുടെ (4 എ.പി.എസ്.ഐ, 2 സ്പോര്‍ട്സ് ഹവില്‍ദാര്‍, 10 മൗണ്ടഡ് പോലീസ്…

കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുന്ന ബജറ്റ്:എം.എം. ഹസന്‍

കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് മുന്‍കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍. വികസനത്തിനും ജനക്ഷേമത്തിനും തുല്യപ്രാധാന്യം നല്‍കി കൊണ്ട്…