തിരുവനന്തപുരം: വനേ്ദഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രിയെ മോദിജി എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ പേരെടുത്തു പറഞ്ഞ…
Month: April 2023
വികസന വേഗം കൂട്ടാന്‍
മോദിയുടെ ഫ്‌ളാഗ് ഓഫ്
തിരുവനന്തപുരം: രാജ്യത്തിന്‌റെ റെയില്‍വേ വിഹിതം അഞ്ചുമടങ്ങ് വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വന്ദേഭാരത്…
‘ അടിപൊളി വന്ദേഭാരത്’
തിരുവനന്തപുരം: വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കേന്ദ്രറെയില്‍വേ മന്ത്രി അശ്വതി വൈഷ്ണവ് പ്രസംഗം തുടങ്ങിയത് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു. തുടര്‍ന്ന് അദ്‌ദേഹം…
മന്‍മോഹന്‍ തന്നത് 370 കോടി,
മോദി തന്നത് 2033 കോടി
തിരുവനന്തപുരം: കേരളത്തിന്‌റെ റെയില്‍ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചത് 2033കോടി രൂപയാണെന്ന് കേന്ദ്രറെയില്‍വേ മന്ത്രി അശ്വതി വൈഷ്ണവ് പറഞ്ഞു.2009-14 കാലയളവില്‍…
കേരളയുവതയുടെ മഹാസംഗമം യുവം കോണ്‍ക്‌ളേവ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു
കേരളയുവതയുടെ മഹാസംഗമം യുവം കോണ്‍ക്‌ളേവ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു
യുവം: താരങ്ങള്‍ മിന്നിയ വേദി
കൊച്ചി: നടിമാരായ നവ്യനായര്‍, അപര്‍ണ്ണ ബാലമുരളി, നടന്‍ ഉണ്ണി മുകുന്ദന്‍, ഗായകരായ വിജയ യേശുദാസ് , ഹരിശങ്കര്‍, എ. കെ.ആന്റണിയുടെ മകന്‍…
ക്രൈസ്തവചര്‍ച്ചയില്‍ കലിപ്പു
തീരാതെ എം.വി.ഗോവിന്ദന്‍
കൊച്ചി: ക്രിസ്ത്യാനിയോടുള്ള ബി.ജെ. പിയുടെ സ്‌നേഹം കപടമാണെന്ന ആരോപണവുമായി സി.പി. എം. സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്‍ ഇന്നലെയും രംഗത്തെത്തി. കുറുക്കന്‌റെ…
ചിലരുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തില്‍: മോദി
കൊച്ചി: യുവം കോണ്‍ക്‌ളേവില്‍ പ്രസംഗിക്കവെ, സംസ്ഥാനത്തെ മുഖ്യഭരണപ്രതിപക്ഷ കക്ഷികളെ വിമര്‍ശി ക്കാനും മോദി മറന്നില്ല. ചിലരുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലാണ്. മറ്റൊരുകൂട്ടര്‍ കുടുംബത്തിന്…
കേരളത്തിന്‌റെ ഏക പ്രതീക്ഷ
മോദിയെന്ന് കെ.സുരേന്ദ്രന്‍
കൊച്ചി: കേരളത്തിന്‌റെ ഏക പ്രതീക്ഷ ഇനി നരേന്ദ്രമോദിയാണെന്ന് ബി.ജെ. പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവം കോണ്‍ക്‌ളേവില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു…
കേരളം ഊര്‍ജം പകരുന്നു: പ്രധാനമന്ത്രി
കൊച്ചി: കേരളവും അമൃതകാലത്തിലേക്കുള്ള യാത്ര തുടങ്ങിയതായി യുവം കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തില്‍ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം…