യുവം: താരങ്ങള്‍ മിന്നിയ വേദി

Share

കൊച്ചി: നടിമാരായ നവ്യനായര്‍, അപര്‍ണ്ണ ബാലമുരളി, നടന്‍ ഉണ്ണി മുകുന്ദന്‍, ഗായകരായ വിജയ യേശുദാസ് , ഹരിശങ്കര്‍, എ. കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തുടങ്ങിയവരും സുരേഷ് ഗോപിയും വേദിയില്‍ മോദിക്കൊപ്പം അണിനിരന്നു. കേന്ദ്രമന്ത്രി വി.മുരളീധരനാണ് മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്‌റ് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.