ചിലരുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തില്‍: മോദി

Share

കൊച്ചി: യുവം കോണ്‍ക്‌ളേവില്‍ പ്രസംഗിക്കവെ, സംസ്ഥാനത്തെ മുഖ്യഭരണപ്രതിപക്ഷ കക്ഷികളെ വിമര്‍ശി ക്കാനും മോദി മറന്നില്ല. ചിലരുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലാണ്. മറ്റൊരുകൂട്ടര്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്നു. ഇരുകൂട്ടരും കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയെന്ന് അദ്‌ദേഹം കുറ്റപ്പെടുത്തി.