ഭീകരവാദം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി അമിത് ഷാ

Share

ഭീകരവാദം വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഗോവയിൽ ദേശീയ ഫോറൻസിക് വിഗ്യാൻ വിശ്വ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തി കടന്നുള്ള ഭീകരാക്രമണം അംഗീകരിക്കാനാവില്ലെന്നും, ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ തക്ക മറുപടി നൽകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


ഗോവയുടെ സുസ്ഥിര വികസനമാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യം.

ഇന്ന് മുതൽ ഗോവയിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും, അഞ്ച് ലക്ഷം വിനോദസഞ്ചാരികൾക്ക് സൌജന്യ വീസ നൽകുമെന്നും അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *