ചെന്നൈ സൂപ്പർ കിംഗ്സ്‌ന് വിജയം

Share

ഐ പി എൽ IPL

മുംബൈക്ക്‌ ജയിക്കാൻ 157 റൺസ്‌. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ്‌, മുംബൈ മൽസരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ്‌ നഷ്ടത്തിൽ 156 റൺസ്‌ എടുത്തു.

ചെന്നൈക്കായി ഗെയ്ക്‌ൿവാദ്‌ 88 റൺസ്‌ നേടി പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *